Friday, September 6, 2019

സഹപാഠിക്ക്‌ ഒരു ഓണ സമ്മാനം

സഹപാഠിക്കൊപ്പം സ്നേഹത്തോടെ .....

    എൻ എസ് എസ് എച്ച് എസ് എസ് മുള്ളൂർക്കരയിലെ നാഷണൽ സർവ്വീസ് സ്കീം അംഗങ്ങൾ സഹപാഠി സുധീഷിനുള്ള ഓണ കിറ്റും ,ഓണക്കോടിയുമായി സന്ദർശിച്ചപ്പോൾ .

No comments:

Post a Comment