Tuesday, January 12, 2021

Mask Bank

 NSSHSS മുള്ളൂർക്കര നാഷണൽ സർവിസ് സ്‌കീം XI വോളണ്ടിയേഴ്സിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മാസ്‌ക് ബാങ്കിലേക്ക് ഉള്ള മാസ്കുകൾ പ്രിൻസിപ്പൽ Dr. സൗമ്യ പി സുശീൽ ഏറ്റുവാങ്ങുന്നു.


No comments:

Post a Comment