Wednesday, September 4, 2019

ഓണത്തിനായി..ഹരിത ഗ്രാമത്തിൽ

ഓണത്തിനായി ....
   
    മുള്ളൂർക്കര എൻ എസ് എസ് ഹയർ സെക്കണ്ടറിയിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഹരിതഗ്രാമമായ പതിന്നാലാം വാർഡിൽ  നിർധന കുടുംബങ്ങളിൽ അരി വിതരണം നടന്നു .വാർഡ് മെമ്പർ ശ്രീമതി രമണി ,പിടിഎ പ്രസിഡണ്ട് ശ്രീ നൗഫൽ ,പ്രോഗ്രാം ഓഫീസർ സൗമ്യ ,മിനി ടീച്ചർ ,എൻ എസ് എസ് വൊളണ്ടിയർമാരും പങ്കെടുത്തു .സന്ദർശിച്ച വീടുകളിലെല്ലാം പായസത്തിന്റെ കൂപ്പണും വിതരണം ചെയ്തു .



No comments:

Post a Comment