Wednesday, December 5, 2018

അനാഥർക്ക് ഒരു കൈത്താങ്ങ്

അനാഥർക്ക് ഒരു കൈ സഹായം പദ്ധതിയുടെ ഭാഗമായി മുള്ളൂർക്കര NSS ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ സമാഹരിച്ച തുക പ്രിൻസിപ്പൽ ആർ പ്രസാദ് ബന്ധപ്പെട്ടവർക്ക് കൈമാറുന്നു.

No comments:

Post a Comment