Tuesday, December 25, 2018

പച്ചക്കറിതോട്ട നിർമ്മാണം,ക്യാമ്പ് ആക്ടിവിറ്റി




തൃശ്ശൂർ ജില്ലയിലെ മുള്ളൂർക്കര എൻ.എസ്സ് .എസ്സ് ഹയർ സെക്കണ്ടറി സ്കൂൾ NSS യൂണിറ്റിന്റെ സ്പെഷ്യൽ ക്യാംപിനോടനുബന്ധിച്ച് പഴയന്നൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ ക്യാംപംഗങ്ങൾ നടത്തിയ പച്ചക്കറി തൊട്ട നിർമ്മാണം

No comments:

Post a Comment