ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്, ക്യാമ്പ് ആക്ടിവിറ്റി
തൃശ്ശൂർ ജില്ലയിലെ മുള്ളൂർക്കര NSS ഹയർ സെക്കണ്ടറി സ്കൂളിലെ സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി നടന്ന ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്. ക്ലാസ് നയിക്കുന്നത് പഴയന്നൂർ എക്സൈസ് ഓഫീസർമാരായ പി ശ്രീജേഷ്, സ്മിത എന്നിവർ.
No comments:
Post a Comment