രക്തദാന ക്യാമ്പ്
മുള്ളൂർക്കര എൻ എസ് എസ് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ രക്തദാന ക്യാമ്പ് മുള്ളൂർക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ എം എച്ച് അബ്ദുൽ സലാം ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൾ ശ്രീ ആർ പ്രസാദ് അധ്യക്ഷതവഹിച്ച യോഗത്തിൽശ്രീ വി ജി സുരേഷ് ബാബു, ഡോക്ടർ ബാലഗോപാൽ,ശ്രീലേഖ ഇ എസ് എന്നിവർ സംസാരിച്ചു.
No comments:
Post a Comment