Friday, November 30, 2018

എയ്ഡ്സ് ബോധവൽക്കരണ റാലി






ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് മുള്ളൂർക്കര NSS ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ നടന്ന ബോധവൽക്കരണ റാലി

Thursday, November 22, 2018

Blood Donation Camp










രക്തദാന ക്യാമ്പ്

 മുള്ളൂർക്കര എൻ എസ് എസ് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ രക്തദാന ക്യാമ്പ് മുള്ളൂർക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ എം എച്ച് അബ്ദുൽ സലാം ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൾ ശ്രീ ആർ പ്രസാദ് അധ്യക്ഷതവഹിച്ച യോഗത്തിൽശ്രീ വി ജി സുരേഷ് ബാബു, ഡോക്ടർ ബാലഗോപാൽ,ശ്രീലേഖ ഇ എസ് എന്നിവർ സംസാരിച്ചു.

Monday, November 19, 2018

രക്തദാന ക്യാമ്പ് ബോധവൽക്കരണം




"രക്തദാനം മഹാദാനം"

മുള്ളൂർക്കര NSS ഹയർസെക്കൻഡറി സ്‌കൂളിലെ നാഷണൽ സർവ്വീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന രക്തദാന ക്യാമ്പിന്റെ മുന്നോടിയായി ദത്തുഗ്രാമത്തിലൂടെ  ബോധവൽക്കരണ സന്ദേശവുമായി വോളണ്ടീർസ്

Sunday, November 18, 2018

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ്



മുള്ളൂർക്കര NSSHSS ലെ നാഷണൽ സർവ്വീസ് സ്കിം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്.ക്ലാസ് എടുക്കുന്നത് preventive officers ആയ ശ്രീ മോഹൻദാസും ശ്രീ K L ജോസഫും.

Tuesday, November 13, 2018

Diabetic walk and Rally

ലോക പ്രമേഹദിനത്തോടനുബന്ധിച്ച് മുള്ളൂർക്കര എൻ എസ് എസ് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ്  സ്ക്കിമിൻറെ ആഭിമുഖ്യത്തിൽ നടന്ന പ്രമേഹ നടത്തവും റാലിയും