മുള്ളൂർക്കര NSS ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്ക്കിമിന്റെ സപ്തദിന സഹവാസ ക്യാമ്പിനോട് അനുബന്ധിച്ചു പഴയന്നൂർ പാഞ്ചായത് പരിധിയിൽ നിന്നും സ്കൂൾ1 ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ ശേഖരിക്കുന്നു
മുള്ളൂർക്കര NSS ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്ക്കിമിന്റെ സപ്തദിന സഹവാസ ക്യാമ്പിനോട് അനുബന്ധിച്ചു ജല മലിനീകരണവും ആരോഗ്യപ്രശ്നങ്ങളും എന്ന വിഷയത്തെ പറ്റി ഡോ.റെനി ഐസക് നടത്തിയ ബോധവൽക്കരണ ക്ലാസ്