Tuesday, October 23, 2018

അനാഥർക്ക് ഒരു കൈത്താങ്ങ്



അനാഥരെ സഹായിക്കുന്നതിന് വേണ്ടി NSS വോളണ്ടീർസ് 1000 പേപ്പർ പേനകൾ വിൽപ്പനയ്ക്കായി പ്രിൻസിപ്പാളിൽ നിന്നും ഏറ്റു വാങ്ങുന്നു

പച്ചക്കറി തോട്ടം മൂന്നാം ഘട്ടം

NSSHSS മുള്ളൂർക്കര  നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കപ്പ കൃഷി മൂന്നാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി തൈകൾക്കിടയിലുള്ള പുല്ലു പറിച്ചു മാറ്റുന്നു.


Tuesday, October 16, 2018

നിയമ അവബോധന,വ്യക്തിത്വ വികസന ക്ലാസ്സ്




മുള്ളൂർക്കര NSS ഹയർ സെക്കണ്ടറി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം വോളണ്ടീർസിനായി
നിയമ അവബോധനം,വ്യക്തിത്വ വികസനം എന്നീ വിഷയങ്ങളിൽ 16.10.2018ന് നടന്ന ക്ലാസ് .

Monday, October 15, 2018

സ്ത്രീ സുരക്ഷാ ബോധവൽക്കരണ ക്ലാസ്സ്‌



നാഷണൽ സർവീസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അഡ്വക്കേറ്റ്  എൽദോ പൂകുന്നേലിന്റെ സ്‌ത്രീ സുരക്ഷാ ബോധവൽക്കരണ ക്ലാസ് .

Thursday, October 11, 2018

Organ Donation Consent Form Receiving

NSSHSS മുള്ളൂർക്കരയിലെ അവയവദാന സമ്മതപത്രങ്ങൾ പ്രിൻസിപ്പാൾ ശ്രീ പ്രസാദ് സാറിൽ നിന്നും NSS പ്രോഗ്രാം ഓഫിസർ ശ്രീ വി ജി സുരേഷ്ബാബു ഏറ്റുവാങ്ങുന്നു.